സാങ്കേതിക സർവകലാശാലയുടെ എം.ടെക് കോഴ്സുകൾക്ക് 27-വരെ അപേക്ഷിക്കാൻ അവസരം

ഓൺലൈനായി അപേക്ഷ അയക്കുന്നതിനും അഡ്മിഷൻ, യോഗ്യത, എന്നിവ അറിയുന്നതിനും www.pgadmission.ktu.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

New Update
ert5y6u7iokjhtr5678io

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ എം.ടെക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തീയതി 27 വരെ നീട്ടി. 18 പേർക്ക് വീതമാകും ഓരോ കോഴ്‌സുകളിലും അഡ്മിഷൻ ലഭിക്കുക.

Advertisment

ഓൺലൈനായി അപേക്ഷ അയക്കുന്നതിനും അഡ്മിഷൻ, യോഗ്യത, എന്നിവ അറിയുന്നതിനും www.pgadmission.ktu.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Advertisment