Advertisment

നീറ്റ് ബിരുദാനന്തര പരീക്ഷ ജൂലായ് ഏഴിന്..

പരീക്ഷ മാര്‍ച്ച് മൂന്നിന് നടത്തിയേക്കുമെന്ന് പ്രഖ്യാപിച്ച 09.11.2023ലെ നോട്ടീസ് അസാധുവാക്കി പരീക്ഷ ജൂലൈ ഏഴിലേക്ക് പുനക്രമീകരിച്ചതായി NBEMS വ്യക്തമാക്കി.

New Update
wertyuiuytrewrtyuio

നീറ്റ് ബിരുദാനന്തരപരീക്ഷ ജൂലായ് ഏഴിന് നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBEMS). പരീക്ഷ മാര്‍ച്ച് മൂന്നിന് നടത്തിയേക്കുമെന്ന് പ്രഖ്യാപിച്ച 09.11.2023ലെ നോട്ടീസ് അസാധുവാക്കി പരീക്ഷ ജൂലൈ ഏഴിലേക്ക് പുനക്രമീകരിച്ചതായി NBEMS വ്യക്തമാക്കി.

നീറ്റ് പിജി 2024-ന്റെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള കട്ട് ഓഫ് തീയതി ഓഗസ്റ്റ് 15 ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് nbe.edu.in, natboard.edu.in. സന്ദര്‍ശിക്കുക

neet-pg-2024-postponed-to-july-7
Advertisment