ഷാർജ: പന്തളം പ്രവാസി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷമായ 'ഓണവിരുന്ന് 2024'ന്റെ ബ്രോഷർ പ്രകാശനം ടിവി അവതാരകനും സിനിമാ സംവിധായകനുമായ അനൂപ് പന്തളം നിർവഹിച്ചു.
Advertisment
രമേഷ് ഉള്ളന്നൂർ, ശരത് പിള്ള, വിവേക് പിള്ള, ഹക്കിം വാഴക്കാലയിൽ, സന്ധ്യാ രമേഷ് എന്നിവർ സംസാരിച്ചു.