ഉമ്മൻചാണ്ടി അനുസ്മരണം ജൂലൈ 19 വെള്ളിയാഴ്ച്ച:

ജൂലൈ 19 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കാണ് അനുസ്മരണ സമ്മേളനം. എല്ലാ മീഡിയ പ്രതിനിധികളെയും ഈ സമ്മേളനത്തിലേക്ക്‌ പ്രത്യേകമായി ക്ഷണിച്ചുകൊള്ളുന്നു.

New Update
er5678987656

കുവൈറ്റ് സിറ്റി: ഓ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രിയങ്കരനായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ അബ്ദുൽ മുത്തലിബ് ഉത്ഘാടനം ചെയ്യും.

Advertisment

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ (പുതിയ ബിൽഡിംഗ്) ജൂലൈ 19 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കാണ് അനുസ്മരണ സമ്മേളനം. എല്ലാ മീഡിയ പ്രതിനിധികളെയും ഈ സമ്മേളനത്തിലേക്ക്‌ പ്രത്യേകമായി ക്ഷണിച്ചുകൊള്ളുന്നു.

Advertisment