New Update
/sathyam/media/media_files/53uyWMQTb3VUQo0lxPm0.jpg)
പാലാ : ഇടമറ്റത്തെ റേഷൻ വ്യാപാരി ഇടമറ്റം ഇടയോടിയിൽ മാത്യുവിന്റെ മകൻ ജോഷി മാത്യു -59 നിര്യാതനായി. സംസ്കാരം ഞായർ ഉച്ചകഴിഞ്ഞു 2.30 ന് ഇടമറ്റം സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ. മൃതദേഹം ഇന്ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us