ലേറ്റസ്റ്റ് ന്യൂസ് Careers പി.ജി.ഡെന്റൽ ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു ജൂലായ് 19, വൈകീട്ട് 5ന് മുൻപായി രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2525300. ന്യൂസ് ബ്യൂറോ, തിരുവനന്തപുരം 17 Jul 2024 12:14 IST Updated On 18 Jul 2024 07:22 IST Follow Us New Update തിരുവനന്തപുരം: കേരളത്തിലെ സർക്കാർ, സ്വകാര്യ, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ പി.ജി.ഡെന്റൽ (എം.ഡി.എസ്) കോഴ്‌സിലേക്ക് ഓൺലൈൻ ഓപ്ഷൻ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജൂലായ് 19, വൈകീട്ട് 5ന് മുൻപായി രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2525300. Read More Read the Next Article