/sathyam/media/media_files/7Az2c1sDk1KM15gLnkwo.jpeg)
ഉമാപതി രാമയ്യ, വിനുദാലാല്‍, സംസ്‌ക്രിതി ഷേണായി, ദേവദര്‍ശിനി,വിദുലേഖ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാണിക്യ വിദ്യാ സുരേഷ് സംവിധാനം ചെയ്യുന്ന 'പിത്തലമാത്തി 'എന്ന തമിഴ് ചലച്ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ റിലീസായി.
ശരവണാ ഫിലിംസിന്റെ ബാനറില്‍ ജി ശരവണന്‍ നിര്‍മ്മിക്കുന്ന പിത്തലമാത്തി ഉടന്‍ തിയേറ്ററുകളിലെത്തും. സംഘട്ടനം-സുപ്രീം സുന്ദര്‍, ചായാഗ്രഹണം-വെങ്കിട്,കലാസംവിധാനം വീരസമ്മര്‍, കൊറിയോഗ്രാഫി- ദിനേശ് മാസ്റ്റര്‍, വാസന്‍ദി (ഏജന്‍ന്റ് ടീനാ) ദീനാമാസ്റ്റര്‍, സംഗീതം- പശ്ചാത്തലസംഗീതം- മോസസ്, അരുണഗിരി, ആലാപനം-രക്ഷിതാ സുരേഷ്, അന്‍ദോണി ദാസന്‍,
മേക്കപ്പ്-മൂവേന്‍ദര്‍, പ്രൊഡക്ഷന്‍ മാനേജര്‍- എവി പളനി സ്വാമി. മധുരൈ, മദ്രാസ്, ഇവിപി, ഫിലിം സിറ്റി, ഗോകുലം ഫിലിം സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചാണ് 'പിത്തലമാത്തി 'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത് പിആര്‍ഒ-എ എസ് ദിനേശ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us