പ്രൊഫ. ഡോ. അനില നായർ രചിച്ച പുസ്തകം ശശി തരൂർ എംപി പ്രകാശനം ചെയ്തു

പ്രൊഫ. ഡോ. അനില നായർ യൂണിവേഴ്സിറ്റി നോയിഡയിൽ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുന്നു.

New Update
rtyuytrertyuytretyu

ഡൽഹി: പ്രൊഫ. ഡോ. അനില നായരുടെ 'സ്റ്റാറ്റസ് ആൻഡ് എംപവർമെൻറ്' എന്ന പുസ്തകം ശശിതരൂർ എംപി അദ്ദേഹത്തിൻറെ ലോധി എസ്റ്റേറ്റിലുള്ള വസതിയിൽ വച്ച് പ്രകാശനം ചെയ്തു. 

Advertisment

പ്രൊഫ. ഡോ. അനില നായർ യൂണിവേഴ്സിറ്റി നോയിഡയിൽ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുന്നു.

Advertisment