പി.ടി.ബി.സ്മാരകപുരസ്ക്കാരം പ്രതാപൻ നാട്ടുവെളിച്ചത്തിന്

തിരുവനന്തപുരം രാജധാനി ഓഡിറ്റോറിത്തിൽ 'വെച്ച് നടന്ന കാൻഫെഡ് വാർഷീക സമ്മേളന പരിപാടിയിലെ പി.ടി.ബി ജൻമശതാബ്ദിചടങ്ങിൽ വെച്ചാണ് ആദരവ് നടന്നത്.

author-image
കെ. നാസര്‍
New Update
ert6y7uiuy

ദീർഘകാലമായിഅടിസ്ഥാന വിദ്യാഭ്യാസ  മേഖലയിലും, സാമൂഹ്യ രംഗങ്ങളിലും പി..ടി.ബി യെൻ ദർശനങ്ങളെ പ്രചരിപ്പിച്ചു വരുന്ന ശാസ്ത്രയുടെ പ്രധാന പ്രവർത്തകരെ  കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ്) , പി.ടി.ബി.സ്മാരപുരസ്കാരം നൽകി ആദരിച്ചു.

Advertisment

തിരുവനന്തപുരം രാജധാനി ഓഡിറ്റോറിത്തിൽ 'വെച്ച് നടന്ന കാൻഫെഡ് വാർഷീക സമ്മേളന പരിപാടിയിലെ പി.ടി.ബി ജൻമശതാബ്ദിചടങ്ങിൽ വെച്ചാണ് ആദരവ് നടന്നത്.

Advertisment