കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എജുക്കേഷന്‍ പഠനവകുപ്പില്‍ 'കോവിഡനന്തര കേരളത്തിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളിലെ സാമൂഹികജീവിതം, സമത്വം, മാനസികാരോഗ്യം' എന്ന വിഷയത്തില്‍ ഗവേഷണത്തിന് ആറു മാസത്തേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നു.
ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സംവരണം. അഭിമുഖം ജൂലായ് 15-ന് രാവിലെ 10 മണിക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 8891735310, ഇ-മെയില്‍: drjibin@uoc.ac.in.