New Update
/sathyam/media/media_files/3W7ZZcFKpb1LvIdLST4g.jpg)
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നവംബർ ഒന്ന് മുതൽ ഡിസംബർ ഒന്ന് വരെ സെമസ്റ്റർ അവധിയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സെമസ്റ്റർ അവധിക്ക് ശേഷം ഡിസംബർ രണ്ടിന് ക്ലാസ്സുകൾ പുനഃരാരംഭിക്കും. പിഎച്ച്.ഡി. വിദ്യാർത്ഥികൾക്ക് സെമസ്റ്റർ അവധി ഉണ്ടായിരിക്കുന്നതല്ല.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us