Advertisment

സംസ്‌കൃത സർവകലാശാലഃ ബി. എ. (മേഴ്സി ചാൻസ്) പരീക്ഷകൾ

ഒന്നും രണ്ടും സെമസ്റ്ററുകൾ ബി. എ. (മേഴ്സി ചാൻസ്) പരീക്ഷകളുടെ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

New Update
MG-University-exams-scheduled-for-june-28-postponed

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല 2015 ബിസിലബസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന മേഴ്സി ചാൻസ് പരീക്ഷകളിൽ സെപ്തംബർ അഞ്ചിന് രാവിലെ നടക്കേണ്ട തിയററ്റിക്കൽ പേഴ്സ്പെക്ടീവ്സ് II പരീക്ഷ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷവും (1.30 മുതൽ 4.30 വരെസെപ്തംബർ ഒൻപതിന് നടക്കേണ്ട പരീക്ഷ (സന്ധിത്രയഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് ശേഷവും (1.30 മുതൽ 4.30 വരെനടക്കുംഒന്നും രണ്ടും സെമസ്റ്ററുകൾ ബി. (മേഴ്സി ചാൻസ്പരീക്ഷകളുടെ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Advertisment