സംസ്‌കൃത സർവ്വകലാശാല പരീക്ഷകൾ ; അപേക്ഷകൾ 24 വരെ

ഓഗസ്റ്റ് 29 വരെയും സൂപ്പർ ഫൈനോടെ ഓഗസ്റ്റ് 31 വരെയും പരീക്ഷ ഫീസുകൾ അടയ്ക്കാമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
sanscrit  university

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിവിധ ബിരുദ ബിരുദാനന്തരപി ജി ഡിപ്ലോമഡിപ്ലോമ പരീക്ഷകൾക്ക് ഓൺലൈനായി പരീക്ഷ ഫീസുകൾ അടക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24ഫൈനോടെ ഓഗസ്റ്റ് 29 വരെയും സൂപ്പർ ഫൈനോടെ ഓഗസ്റ്റ് 31 വരെയും പരീക്ഷ ഫീസുകൾ അടയ്ക്കാമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Advertisment

 

Advertisment