New Update
/sathyam/media/media_files/9C78sPlJY7z4qT9fEBOc.jpeg)
ശ്രീശങ്കരാചാര്യസംസ്‌കൃതസർവ്വകലാശാലയുടെവിവിധ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലും ബി. എഫ്. എ. പ്രോഗ്രാമിലും ഇനിയും ഒഴിവുളള എസ്. സി./എസ്. ടി. സംവരണം ഉൾപ്പെടെയുളള സീറ്റുകളിലേക്ക് ആഗസ്റ്റ് 12, 13, 14 തീയതികളിൽ സെന്റർ/വകുപ്പ് അടിസ്ഥാനത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഒഴിവുകളുടെ വിശദാംശങ്ങൾക്കായി www.ssus.ac.inസന്ദർശിക്കുക.