New Update
/sathyam/media/media_files/s9j46ubpNQVzbNbHDxIC.jpeg)
തിരുവനന്തപുരം: സ്‌കോൾ കേരളയിൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രവേശനവും പുനഃപ്രവേശനവും ആഗ്രഹിക്കുന്നവർക്ക് www.scolekerala.org ൽ ജൂൺ 22 വരെ രജിസ്റ്റർ ചെയ്യാം.
Advertisment
വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈനായി രജിസ്റ്റർചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിർദിഷ്ട രേഖകളും എക്‌സിക്യുട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ. തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ 26-നകം നൽകണം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us