Advertisment

സെക്രട്ടറി തസ്തികയിലേക്കുള്ള ഒ.എം.ആർ. പരീക്ഷ മാർച്ച് രണ്ടിന്

ടൈപ്പിസ്റ്റ് തസ്തികയിലേക്ക് എഴുത്തുപരീക്ഷയും മാർച്ച് രണ്ടിന് ഉച്ചയ്ക്കുശേഷം ഇതേസമയം നടത്തും.

New Update
lkjhgfdsasdfghjkl;

തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാ ബോർഡ് സഹകരണസംഘങ്ങളിലെ സെക്രട്ടറി തസ്തികയിലേക്കുള്ള ഒ.എം.ആർ. പരീക്ഷ മാർച്ച് രണ്ടിന് ഉച്ചയ്ക്കുശേഷം രണ്ടുമുതൽ നാലുവരെ നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ.

ടൈപ്പിസ്റ്റ് തസ്തികയിലേക്ക് എഴുത്തുപരീക്ഷയും മാർച്ച് രണ്ടിന് ഉച്ചയ്ക്കുശേഷം ഇതേസമയം നടത്തും.മലപ്പുറം, കണ്ണൂർ ജില്ലകളാണ് പരീക്ഷാകേന്ദ്രങ്ങൾ. ഹാൾടിക്കറ്റ് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽനിന്ന് 19 മുതൽ ഡൗൺലോഡ് ചെയ്യാം. ഫോൺ: 0471 2468690, 2468670.

secretary-and-typist-exam-on-2nd-march
Advertisment