യുജിസി നെറ്റ് ജൂണ്‍ സെഷന്റെ അഡ്മിറ്റ് കാര്‍ഡുകള്‍ ഓഗസ്റ്റ് രണ്ടാം വാരത്തോടെ പ്രസിദ്ധീകരിക്കും

അപ്ലിക്കേഷന്‍ നമ്പര്‍, ജനനതീയതി എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്

New Update
ertyuioiuytrtyuiiuytrtyui

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 4 വരെയാണ് യുജിസി നെറ്റ് പരീക്ഷ അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച്‌ഫെലോഷിപ്പി എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഈ പ്രവേശന പരീക്ഷ.

Advertisment

യുജിസി നെറ്റ് ജൂണ്‍ സെഷന്റെ അഡ്മിറ്റ് കാര്‍ഡുകള്‍ ഓഗസ്റ്റ് രണ്ടാം വാരത്തോടെ പ്രസിദ്ധീകരിക്കും. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

അപ്ലിക്കേഷന്‍ നമ്പര്‍, ജനനതീയതി എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. അഡ്മിറ്റ് കാര്‍ഡിന്റെ കോപ്പി പരീക്ഷ ഹാളിലേക്ക് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://ugcnet.nta.ac.in./