സിവിൽ സർവീസ് മെയിൻസ് പരീക്ഷയുടെ ഷെഡ്യൂൾ യുപിഎസ്‌സി പ്രസിദ്ധീകരിച്ചു

സെപ്റ്റംബര്‍ 20 മുതല്‍ 29 വരെയാണ് മെയിന്‍സ് പരീക്ഷ. ജൂണ്‍ 16നായിരുന്നു പ്രിലിമിനറി പരീക്ഷ. ഇതിന്റെ ഫലം ജൂലായ് 1ന് പ്രസിദ്ധീകരിച്ചിരുന്നു.

New Update
dfertyuioiuytrerty

സിവില്‍ സര്‍വീസ് മെയിന്‍സ്, ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ ഷെഡ്യൂള്‍ യുപിഎസ്‌സി പ്രസിദ്ധീകരിച്ചു. പ്രിലിമിനറി പരീക്ഷ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഷെഡ്യൂള്‍ ഡൗണ്‍ലോഡ് ചെയ്യാം.

Advertisment

സെപ്റ്റംബര്‍ 20 മുതല്‍ 29 വരെയാണ് മെയിന്‍സ് പരീക്ഷ. ജൂണ്‍ 16നായിരുന്നു പ്രിലിമിനറി പരീക്ഷ. ഇതിന്റെ ഫലം ജൂലായ് 1ന് പ്രസിദ്ധീകരിച്ചിരുന്നു. 1206 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://upsc.gov.in/

Advertisment