Advertisment

വൈവ പരീക്ഷകൾ 10ന് തുടങ്ങും

വിദ്യാർത്ഥികളുടെ വൈവ പരീക്ഷകൾ യഥാക്രമം ജൂലൈ 10, 15, 18 തീയതികളിൽ രാവിലെ 10ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

New Update
erty6uioiuytre

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. (2022-2024 ബാച്ച്) വൈവ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു.

Advertisment

തിരൂർ, തുറവൂർ പ്രാദേശിക കേന്ദ്രങ്ങൾ, കാലടി മുഖ്യകേന്ദ്രം, പയ്യന്നൂർ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ വൈവ പരീക്ഷകൾ യഥാക്രമം ജൂലൈ 10, 15, 18 തീയതികളിൽ രാവിലെ 10ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

Advertisment