New Update
/sathyam/media/media_files/xNXo7SipuCXHe1g3GGEV.jpeg)
തിരുവനന്തപുരം: ആധാരം എഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ ബോർഡിന്റെ ചെയർമാൻ കൂടിയായ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യമന്ത്രിക്ക് കൈമാറി.
Advertisment
ക്ഷേമനിധി ബോർഡ് അംഗങ്ങളായ വി വി ശശിമോൻ, റ്റി കെ ഉമൈസ്, രജിസ്ട്രേഷൻ ജോയിന്റ് ഐ ജി സാജൻകുമാർ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us