ഇ.എം റഷീദ്
Updated On
New Update
/sathyam/media/media_files/ex7Z9D32dbiNOOD9rcON.jpeg)
എറണാകുളം : വയനാട്ടിലെ ദുരിത ബാധിതർക്ക് സാന്ത്വനമായി നൽകുന്ന തുക കൈമാറ്റം ചെയ്യുന്നതും യൂത്ത് കോൺഗ്രസ് -എസ് എറണാകുളം ജില്ലാ സമ്മേളനം നടത്തുവാൻ തീരുമാനിച്ചു. യൂത്ത് കോൺഗ്രസ് എസ് എറണാകുളം ജില്ലാ പ്രസിഡന്റ് രഞ്ജു ചെറിയാന്റെ അധ്യക്ഷതയിൽ കൂടിയയോഗം കോൺഗ്രസ് - എസ് എറണാകുളം ജില്ലാ പ്രസിഡന്റ് അനി കാഞ്ഞിലി ഉദ്ഘാടനം ചെയ്തു.
Advertisment
യൂത്ത് കോൺഗ്രസ് - എസ് സംസ്ഥാന പ്രസിഡണ്ടും യുവജന ക്ഷേമ ബോർഡ് മെമ്പറുമായ സന്തോഷ് കാല എഐസിസി മെമ്പറും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുമായ സന്തോഷ് ലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഐ ശിഹാബുദ്ദീൻ, യൂത്ത് കോൺഗ്രസ് -എസ് സംസ്ഥാന ഭാരവാഹികൾ ജയ്സൻ ജോസഫ് ആന്റണി സജി കെ എ നാസർ നിശിൽ പി സിദ്ധാർത്ഥ് എന്നിവർ സംസാരിച്ചു,കോൺഗ്രസ് - എസ് ട്രഷറർ ശശി നന്ദി രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us