Advertisment

എല്‍ബിഎസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

New Update
lbs course1.jpg

കേരള സര്‍ക്കാര്‍ സംരംഭമായ എല്‍ബിഎസ് സ്‌കില്‍ സെന്ററില്‍ പ്ലസ് ടു യോഗ്യതയുള്ള ഡിസിഎ, അക്കൗണ്ടിങ് , ലോജിസ്റ്റിക്‌സ്, ഹോട്ടല്‍ മാനേജ്മെന്റ് മുതലായ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ www.lbsskillcentre.com എന്ന വെബ്‌സൈറ്റില്‍ കയറി നിങ്ങള്‍ക്കടുത്തുള്ള സെന്ററില്‍ ബന്ധപെടാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്  62385 53571. 

Advertisment