/sathyam/media/media_files/SFbg4VgLp5ot9j89HgEH.jpg)
ആദ്യ രാത്രിയിലെ രംഗങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് യുവദമ്പതിമാർ. ഭാര്യയുടെ ആഭരണകൾ അഴിച്ചു മാറ്റാൻ സഹായിക്കുന്ന ഭർത്താവിൽ നിന്നാണ് വീഡിയോയുടെ തുടക്കം.
രാഹുൽ ആരുഷി എന്നിവരാണ് ദമ്പതിമാർ. ഇത് അബദ്ധത്തിൽ പോസ്റ്റ് ചെയ്തത് അല്ല എന്ന് മനസിലാകും. അത് വീഡിയോ കാണുന്ന ആർക്കും തോന്നുന്നില്ല. ക്യാമറ ഓൺ ആക്കിയതായും ദൃശ്യങ്ങൾ പകർത്തുന്നതായി ഒക്കെ ഇവർക്ക് മനസ്സിലാകുന്നുണ്ട് എന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നുതന്നെ മനസ്സിലാക്കാൻ സാധിക്കും.
രാഹുൽ ആഭരണങ്ങൾ ഒക്കെ മാറ്റി ആരുഷിയുടെ ടോപ് അഴിച്ചു മാറ്റാൻ ഭാര്യയെ സഹായിക്കുന്നുണ്ട്. ജനുവരി 25ന് ആരുഷി തന്നെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനുശേഷം ബാലിയിൽ ഇവർ ഹണിമൂൺ പോയ വിവരങ്ങളും ഈ പേജിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. വീഡിയോയുടെ കമന്റ് ഇവർ ഓഫ് ചെയ്തിരിക്കുകയാണ്. എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി എന്നത് മനസ്സിലാക്കാൻ സാധിക്കുന്നു. ഡിജിറ്റൽ ക്രിയേറ്റേഴ്സ് ആണ് ഇവർ. അതുകൊണ്ടു തന്നെ ഇവർ യൂട്യൂബിലും മറ്റും ഇടാൻ ആയിരിക്കും തങ്ങളുടെ വിവാഹത്തിന്റെ ചില നിമിഷങ്ങൾ പകർത്തിയത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.