New Update
/sathyam/media/media_files/2025/06/11/kG5XqTmFKRhlJ77nWJ9s.jpg)
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ മുഴുവന്‍ യാത്രകളും പുതുവര്‍ഷത്തില്‍ തന്നെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി ടൈം ഫോര്‍ ന്യൂ ചാപ്‌റ്റേഴ്‌സ് പ്രചാരണവുമായി മലേഷ്യ എയര്‍ലൈന്‍സ്. 2026 നവംബര്‍ 30 വരെയുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ ജനുവരി 20 വരെ ബുക്ക് ചെയ്യാം.
Advertisment
ഈ അവസരം പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ഇരുഭാഗത്തേക്കുമുള്ള ടിക്കറ്റുകളുടെ നിരക്കുകള്‍ 17,199 രൂപ മുതല്‍ ആരംഭിക്കും. അവധി ദിനങ്ങളും യാത്രകളും മുന്‍കൂറായി ബുക്ക് ചെയ്ത് ഇളവ് നേടി യാത്രച്ചെലവ് കുറയ്ക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us