കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ മാവോയിസ്റ്റിനെ കോഴിക്കോട് മെഡി. കോളജിലേക്ക് മാറ്റി

New Update
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തു

കണ്ണൂർ:  കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ മാവോയിസ്റ്റ് കർണാടക സ്വദേശി സുരേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപതിയിലേക്കു മാറ്റി. പരിയാരം മെഡിക്കൽ കോളജിൽ പ്രിസണർ വാർഡ് ഇല്ലാത്തതിനാൽ സുരക്ഷ പരിഗണിച്ചാണ് ഉച്ചയ്ക്ക് ജയിൽ വകുപ്പിന്റെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയത്.

Advertisment