ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌ക എക്‌സൈസ് പിടിയില്‍

ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌ക എക്‌സൈസ് പിടിയില്‍. പുനലൂര്‍ അലയമണ്‍ ഇരുവേലിക്കല്‍ സ്വദേശിനി ചരിവിള പുത്തന്‍ വീട്ടില്‍ സലിമിന്റെ ഭാര്യ കുലിസം ബീവിയാണ് പിടിയിലായത്. 

New Update
kulilsm beevo

പുനലൂര്‍: ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌ക എക്‌സൈസ് പിടിയില്‍. പുനലൂര്‍ അലയമണ്‍ ഇരുവേലിക്കല്‍ സ്വദേശിനി ചരിവിള പുത്തന്‍ വീട്ടില്‍ സലിമിന്റെ ഭാര്യ കുലിസം ബീവിയാണ് പിടിയിലായത്. 

Advertisment

അഞ്ചല്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മോനി രാജേഷ് ആര്‍ വി യുടെ നേതൃത്വത്തില്‍ കരുകോണ്‍ കുട്ടനാട് ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിലാണ് കഞ്ചാവ് പിടികൂടിയത്. 


ഇ ഐ (ജി ആര്‍ ) ഷിബു പാപ്പച്ചന്‍ എ ഇ ഐ ജി ആര്‍ പ്രദീപ്കുമാര്‍ ബി പി ഓ അഭിലാഷ് , സി ഇ ഒ ഗിരീഷ് കുമാര്‍, ഷിബിന്‍ അസീസ്,അനന്തു, ദീപ, മഹേശ്വരി, കണ്ണന്‍ എന്നിവര്‍ എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Advertisment