New Update
/sathyam/media/media_files/2024/12/16/tda99ErLk8bBxPD6Hmf5.jpg)
മലപ്പുറം: മാറഞ്ചേരി മുക്കാല എം.ജി റോഡിൽ സംഗീത സംവിധായകനും നിരവധി ഷോർട്ട് ഫിലിമുകളുടെ സംവിധായകനുമായ അച്ചാട്ടയിൽ കരീം സരിഗ എന്ന അബ്ദുൽകരീം (59) നിര്യാതനായി.
Advertisment
മാറഞ്ചേരിയിലെ നിസരി സംഗീതക്ലബ്ബ്,ലവേഴ്സ് ഓഫ് ഹനീഫ മാസ്റ്റർ സംഗീത ക്ലബ്ബ് എന്നിവയുടെ ഭാരവാഹിയായിരുന്നു. അറിയപ്പെടുന്ന കീബോർഡ് വായനക്കാരനായിരുന്നു.
ഭാര്യ :ശോഭ, മക്കൾ :ഷംനാസ്, ഷഹല, സഹോദരങ്ങൾ : നൂർജഹാൻ, ഗായകൻ സക്കീർ, അഷറഫ്, (ഇരുവരും ഖത്തർ) റംല, റസീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11 മണിക്ക് നീറ്റിക്കൽ പള്ളി ഖബറിസ്ഥാനിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us