എസ്കോർട്ടും പൈലറ്റുമില്ലാതെ ഒരു വനിതാ മന്ത്രി- ഫോട്ടൊസ്റ്റോറി

New Update
chathees minis

കഴിഞ്ഞ ഛത്തീസ്‌ ഗഡ്‌ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ഭർത്താവിനൊപ്പം ബൈക്കിൽ യാത്രചെയ്യുന്നത് ഛത്തീസ്‌ ഗഡ്‌ മഹിളാ ശിശു വികസന വകുപ്പ് മന്ത്രി ലക്ഷ്മി രാജ്‌വാഡെ ആണ്. ഭർത്താവ് താക്കൂർ റാം രാജ്‌വാ ഡെയാണ് ഒപ്പമുള്ളത്.

Advertisment

ക്യാബിനറ്റ് മന്ത്രിയായ ലക്ഷ്മി രാജ്‌വാഡെയും ഭർത്താവും അംബികാപ്പൂരിനടുത്ത് വീർപ്പൂർ പോളിംഗ് ബൂത്തിൽ ക്യൂ നിന്നാണ് വോട്ടു ചെയ്തത്.

Advertisment