Advertisment

കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ കാര്‍ അപകടത്തില്‍ പെട്ടു

കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ കാര്‍ അപകടത്തില്‍ പെട്ടു. പരിക്കില്ലെന്നാണ് വിവരം. അപകടത്തിന് പിന്നാലെ മറ്റൊരു വാഹനത്തില്‍ ഇവര്‍ മുംബൈയിലേക്ക് പോയി.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
athawale accident

മുംബൈ: കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ കാര്‍ അപകടത്തില്‍ പെട്ടു. മഹാരാഷ്ട്രയിലെ സത്താറയിലാണ് അപകടമുണ്ടായത്. മന്ത്രി സഞ്ചരിച്ചിരുന്ന കാറിന് മുമ്പില്‍ കണ്ടെയ്നര്‍ ലോറി പെട്ടെന്ന് ബ്രേക്കിടുകയും, തുടര്‍ന്ന് ലോറി കാറിന്‍റെ മുൻവശത്ത് ഇടിക്കുകയുമായിരുന്നു.

Advertisment

ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. അപകടത്തിന് പിന്നാലെ മറ്റൊരു വാഹനത്തില്‍ ഇവര്‍ മുംബൈയിലേക്ക് പോയി.

 

 

Advertisment