New Update
/sathyam/media/media_files/2025/11/04/godwin-2025-11-04-18-56-37.jpg)
ഭോപ്പാൽ: മധ്യപ്രദേശില്‍ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികൻ അറസ്റ്റിൽ. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്വിൻ ആണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ ജാബുവിലാണ് സംഭവം.
Advertisment
സിഎസ്ഐ വൈദികനാണ് ഗോഡ്വിൻ. കഴിഞ്ഞമാസം 25ആം തീയതിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റാത്ലം പൊലീസാണ് അറസ്റ്റ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us