അഞ്ച് വയസുകാരിയെ 17കാരൻ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

New Update
H

ഭോപ്പാൽ: അഞ്ച് വയസുകാരിയെ പ്രായപൂർത്തിയാവാത്ത ആൺകുട്ടി ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ അഗർ മൽവ ജില്ലയിലെ സോയത് കാല പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിൽ ഞായറാഴ്‌ചയാണ് സംഭവം.

Advertisment

17കാരനാണ് അയൽപക്കത്ത് താമസിക്കുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത‌ത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീട്ടിനുള്ളിലേക്ക് എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സോയത് കാല പൊലീസ് പറഞ്ഞു.

 

Advertisment