ബംഗളൂരുവിൽ ബിഎംടിസി ബസ് സ്റ്റാൻഡിലെ ശുചിമുറിക്ക് പുറത്ത് ക്യാരി ബാഗിൽ സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ കണ്ടെത്തി

ആറ് ജലാറ്റിൻ സ്റ്റിക്കുകളും ഏതാനും ഡിറ്റണേറ്ററുകളുമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

New Update
images(1357)

ബംഗളൂരു: കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിലെ ശുചിമുറിക്ക് പുറത്ത് ക്യാരി ബാഗിൽ സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ കണ്ടെത്തി.

Advertisment

ആറ് ജലാറ്റിൻ സ്റ്റിക്കുകളും ഏതാനും ഡിറ്റണേറ്ററുകളുമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Advertisment