ഭിവണ്ടിയിലെ മണി സൂറത്ത് കോംപ്ലക്സിൽ വൻ തീപിടുത്തം

അഗ്‌നിശമന സേനയുടെ തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി തുടരുകയാണ്.

New Update
Untitledlicfire

മഹാരാഷ്ട്ര: ഭിവണ്ടിയിലെ മണി സൂറത്ത് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം. അഗ്‌നിശമന സേനയുടെ തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി തുടരുകയാണ്.

Advertisment

ആളപായമൊന്നും ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടില്ല.

Advertisment