New Update
/sathyam/media/media_files/2025/04/15/NR78q16FgRFVm0vzwjVS.jpg)
ബംഗളൂരു: ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് കണ്ണൂർ മുണ്ടേരി സ്വദേശിയാണ് മലയാളി യുവാവ് മരിച്ചു. മുഹമ്മദ് ഷമൽ (25) ആണ് മരിച്ചത്.
Advertisment
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗൗരീഷിന് പരിക്കേറ്റു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ ബിടദിയിൽ വച്ചാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് സ്പീഡ് ബ്രെയ്ക്കറിൽ നിന്ന് തെന്നി വീണ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.