Advertisment

കര്‍ണാടകയില്‍ മുന്‍മന്ത്രി വോട്ട് ചെയ്തത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക്; രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

സോമശേഖര്‍ ക്രോസ് വോട്ട് ചെയ്‌തെന്ന് ബിജെപി ചീഫ് വിപ്പ് ദൊഡ്ഡഗൗഡ പാട്ടീല്‍ സ്ഥിരീകരിച്ചു. മറ്റൊരു മുന്‍മന്ത്രിയായ ശിവറാം ഹെബ്ബാര്‍ ബിജെപിയുടെ വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. 

New Update
st somashekhar

ബെംഗളൂരു: രാജ്യസഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി. മുന്‍ മന്ത്രി കൂടിയായ ബിജെപി എംപി എസ്.ടി. സോമശേഖര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു.