New Update
/sathyam/media/media_files/2024/10/23/pbJ7wZktOGUBVP5uWR2k.jpg)
ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ പുതിയ ലോഗോ പുറത്തിറക്കി. പഴയ ലോഗോയിലെ നീല, ചുവപ്പ് നിറങ്ങള്‍ക്ക് പകരം, വെള്ള, പച്ച, കുങ്കുമം എന്നിവയാണ് പുതിയ ലോഗോയിലെ നിറങ്ങള്‍.
Advertisment
‘കണക്ടിങ് ഇന്ത്യ’ എന്ന ബിഎസ്എൻഎലിന്റെ ടാഗ്‌ലൈന്‍ ‘കണക്ടിങ് ഭാരത്’ എന്നാക്കി മാറ്റി. കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ.