ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് പാ​റ ഉ​രു​ണ്ടു വീ​ണ് യാ​ത്രി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്‍റെ സ​ണ്‍​റൂ​ഫ് ത​ക​ര്‍​ത്താ​ണ് പാ​റ സ്‌​നേ​ഹ​ലി​ന്‍റെ ത​ല​യി​ലേ​ക്ക് വീ​ണ​ത്. അ​പ​ക​ട​ത്തി​ല്‍ സ്‌​നേ​ഹ​ല്‍ ത​ല്‍​ക്ഷ​ണം മ​രി​ച്ചു.

New Update
death

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് പാ​റ ഉ​രു​ണ്ടു വീ​ണ് യാ​ത്രി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം.

Advertisment

പൂ​നെ​യി​ല്‍ നി​ന്ന് മാ​ന്‍​ഗാ​വ​ന​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ്‌​നേ​ഹ​ല്‍ ഗു​ജ​റാ​ത്തി(43)​യാ​ണ് മ​രി​ച്ച​ത്.

 മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ല​യോ​ര പാ​ത​യി​ലു​ള്ള താം​ഹി​നി ഘ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്‍റെ സ​ണ്‍​റൂ​ഫ് ത​ക​ര്‍​ത്താ​ണ് പാ​റ സ്‌​നേ​ഹ​ലി​ന്‍റെ ത​ല​യി​ലേ​ക്ക് വീ​ണ​ത്. അ​പ​ക​ട​ത്തി​ല്‍ സ്‌​നേ​ഹ​ല്‍ ത​ല്‍​ക്ഷ​ണം മ​രി​ച്ചു.

Advertisment