New Update
/sathyam/media/media_files/2026/01/13/1001556156-2026-01-13-09-20-41.jpg)
ചെന്നൈ: നടന്‍ കമല്‍ഹാസന്റെ പേരും ചിത്രവും വാണിജ്യാവശ്യങ്ങള്‍ക്കായി അനധികൃതമായി ഉപയോഗിക്കുന്നതിനു വിലക്ക്.
Advertisment
മദ്രാസ് ഹൈക്കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്.
തന്റെ പേര്, ചിത്രം, ഉലകനായകന്‍ എന്ന വിശേഷണം തുടങ്ങിയവ ഉള്‍പ്പെടുത്തി ചെന്നൈയിലെ സ്വകാര്യ സ്ഥാപനം ടി- ഷര്‍ട്ടുകളും ഷര്‍ട്ടുകളും അനുമതിയില്ലാതെ വില്‍ക്കുന്നതായി കമല്‍ഹാസന്‍ ഹര്‍ജി നല്‍കിയിരുന്നു.
ഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വാദം കേട്ടു. ജസ്റ്റിസ് സെന്തില്‍ കുമാര്‍ രാമമൂര്‍ത്തിയുടെ ബഞ്ചാണ് അവ ഉപയോഗിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us