എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി 28-ന് മധുരയിലെത്തും

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ജനുവരി 23-ന് ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകത്തിൽ മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്തിരുന്നു.

New Update
modi

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) പൊതുയോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28-ന് മധുരയിലെത്തും.

Advertisment

തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിൽ ബിജെപി, പിഎംകെ, എഎംഎംകെ, ടിഎംസി തുടങ്ങിയ പാർട്ടികളാണ് അണിനിരക്കുന്നത്. 

ഈ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ജനുവരി 23-ന് ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകത്തിൽ മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്തിരുന്നു.

Advertisment