New Update
/sathyam/media/media_files/2025/06/19/images372-cyber-crime-2025-06-19-19-50-05.jpg)
മുംബൈ: ഇന്ത്യൻ വെബ്‌സൈറ്റുകളിൽ 2025 ല്‍ 265 ദശലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തിയതായി സെക്രൈറ്റ് ലാബ്‌സിന്‍റെ റിപ്പോർട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.
Advertisment
ആഗോള സൈബർ സുരക്ഷാ സേവന ദാതാവായ ക്വിക്ക് ഹീൽ ടെക്നോളജീസ് ലിമിറ്റഡിന്‍റെ എന്‍റർപ്രൈസ് വിഭാഗമായ സെക്രൈറ്റ് പുറത്തിറക്കിയ ഇന്ത്യ സൈബർ ത്രെറ്റ് റിപ്പോർട്ട് 2026-ൽ ആണ് ഞെട്ടിക്കുന്ന കണക്കുകളുള്ളത്.
/filters:format(webp)/sathyam/media/media_files/p4VZmzUSblr5Gkz7mIk7.png)
സ്റ്റേറ്റ്‍സ് ഓഫ് മാൽവെയർ ഇൻ ഇന്ത്യ' എന്ന ഈ റിപ്പോർട്ടിൽ മഹാരാഷ്ട്രയാണ് മുന്നിൽ.
36.1 ദശലക്ഷം ആക്രമണങ്ങളാണ് മഹാരാഷ്‍ട്രയിൽ നിന്നും കണ്ടെത്തിയത്.
ഗുജറാത്ത് (24.1 ദശലക്ഷം), ദില്ലി (15.4 ദശലക്ഷം) എന്നിവയാണ് ഏറ്റവും കൂടുതൽ സൈബര്‍ ആക്രമണ ഭീഷണി നേരിടുന്ന മറ്റ് സംസ്ഥാനങ്ങൾ.
/filters:format(webp)/sathyam/media/media_files/o0XHSbLwmHejqZI31Ly9.png)
സെക്രൈറ്റ് ലാബ്‍സ് സമാഹരിച്ച 'സ്റ്റേറ്റ്‍സ് ഓഫ് മാൽവെയർ ഇൻ ഇന്ത്യ' എന്ന ഈ റിപ്പോർട്ടിൽ മഹാരാഷ്ട്രയാണ് മുന്നിൽ.
36.1 ദശലക്ഷം ആക്രമണങ്ങളാണ് മഹാരാഷ്‍ട്രയിൽ നിന്നും കണ്ടെത്തിയത്.
ഗുജറാത്ത് (24.1 ദശലക്ഷം), ദില്ലി (15.4 ദശലക്ഷം) എന്നിവയാണ് ഏറ്റവും കൂടുതൽ സൈബര്‍ ആക്രമണ ഭീഷണി നേരിടുന്ന മറ്റ് സംസ്ഥാനങ്ങൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us