ന്യൂ ഡൽഹി: തൃശൂർ പരപ്പൂർ തെക്കേക്കര വീട്ടിൽ പരേതനായ ടി.സി ജോസഫിന്റെ മകൻ ടി.ഒ ആന്റണി (68) ഉത്തoനഗർ ജീവൻ പാർക്ക് ഗലി നമ്പർ 5 സി 70-ൽ നിര്യാതനായി. സംസ്കാരം പിന്നീട്.
പരേതൻ ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയിലെ ആജീവനാന്ത അംഗമായിരുന്നു. സഹോദരൻ: ടി.ഒ ഫ്രാൻസിസ്. ഭാര്യ: ഷോലി ആന്റണി. മകൾ: ഷീന. മരുമകൻ: അനു തോമസ്.