ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/05/01/12zGXG21Uu3F2neDoSaN.jpg)
ഡൽഹി: ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും പാകിസ്ഥാന്റെ ജാവലിന്‍ ത്രോ താരവുമായ അര്‍ഷാദ് നദീമിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചു.
Advertisment
ദേശീയ സുരക്ഷയുമായോ പൊതു ക്രമസമാധാനവുമായോ ബന്ധപ്പെട്ട സർക്കാരിന്റെ ഉത്തരവിനെ തുടർന്ന്, മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഷോയിബ് അക്തർ, ഷാഹിദ് അഫ്രീദി, ബാസിത് അലി എന്നിവരുടെ യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ ബ്ലോക്ക് ചെയ്തിരുന്നു.
എന്നാല്‍, നദീമിന്റെ ഫേസ്ബുക്ക്, എക്‌സ് പേജുകള്‍ ഇപ്പോഴും ഇന്ത്യയില്‍ ലഭ്യമാണ്.
പ്രകോപനപരവും വർഗീയമായി സെൻസിറ്റീവ് ആയതുമായ ഉള്ളടക്കം” പ്രചരിപ്പിച്ചുവെന്നാരോപിച്ച് കേന്ദ്ര സർക്കാർ 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ ഔദ്യോഗികമായി ബ്ലോക്ക് ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us