ബം​ഗളൂ​രു​വി​ൽ 11 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി മ​ല​യാ​ളി​ക​ൾ പി​ടി​യി​ൽ. 11 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യാണ് യുവതിയും യുവാവും പിടിയിലായത്.

അ​ശ്വി​ൻ ഷി​ജു (25), മു​ബീ​ന നി​സ (27) എ​ന്നി​വ​രെ​യാ​ണ് ബം​ഗ​ളൂ​രു​വി​ലെ ഫ്ലാ​റ്റി​ൽ നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

New Update
youth-arrest

 ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. 11 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് മ​ല​യാ​ളി​ക​ളെ ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Advertisment

അ​ശ്വി​ൻ ഷി​ജു (25), മു​ബീ​ന നി​സ (27) എ​ന്നി​വ​രെ​യാ​ണ് ബം​ഗ​ളൂ​രു​വി​ലെ ഫ്ലാ​റ്റി​ൽ നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.


ഏ​ഴ് മാ​സം മു​മ്പാ​ണ് ഇ​രു​വ​രും ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ​ത്. താ​യ്‌​ല​ൻ​ഡി​ൽ താ​മ​സി​ക്കു​ന്ന ഒ​രു മ​ല​യാ​ളി​യി​ൽനി​ന്നാ​ണ് ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Advertisment