New Update
/sathyam/media/media_files/K6merBBkdEIuIr8z8lOk.jpg)
ഹൈദരാബാദ്: ആന്ധ്രയിലെ എൻജിനിയറിം​ഗ് കോളേജിൽ എൻജിനിയറിം​ഗ് വിദ്യാർത്ഥി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു.
Advertisment
രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ രുദ്ര മൂർത്തി കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
ചിറ്റൂർ ജില്ലയിലെ ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിൽ (SITAMS) ആണ് ദാരുണ സംഭവം നടന്നത്. പ്രണയനിരാശയെ തുടർന്നാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്.
ഇതേ കോളേജിലെ മറ്റൊരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ നന്ദിനി റെഡ്ഡി മൂന്നാം നിലയിൽ നിന്ന് ചാടി നാല് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. അവർ ഇപ്പോൾ ചികിത്സയിലാണ്, ഗുരുതരാവസ്ഥയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us