Advertisment

പേടിഎം ഔട്ട് ! ഫാസ്ടാഗ് സേവനത്തിന് അംഗീകാരമുള്ള 32 ബാങ്കുകളുടെ ഔദ്യോഗിക പട്ടിക പുറത്ത്; വിശദാംശങ്ങള്‍

ഫാസ്ടാഗ് സേവനത്തിന് അംഗീകാരമുള്ള 32 ബാങ്കുകളുടെ ഔദ്യോഗിക പട്ടിക പുറത്ത്. ആര്‍ബിഐ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പേടിഎം പട്ടികയിലില്ലെന്നതാണ് ശ്രദ്ധേയം

New Update
fasttag

മുംബൈ: ഫാസ്ടാഗ് സേവനത്തിന് അംഗീകാരമുള്ള 32 ബാങ്കുകളുടെ ഔദ്യോഗിക പട്ടിക പുറത്ത്. ആര്‍ബിഐ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പേടിഎം പട്ടികയിലില്ലെന്നതാണ് ശ്രദ്ധേയം. 

Advertisment

എയർടെൽ പേയ്മെൻ്റ്സ് ബാങ്ക്, അലഹബാദ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയൻ ബാങ്ക്, കോസ്മോസ് ബാങ്ക്, ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, ഫെഡറൽ ബാങ്ക്, ഫിനോ പേയ്‌മെൻ്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്‌, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ധുസിന്ധ് ബാങ്ക്, ജെ&കെ ബാങ്ക്‌, കർണാടക ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നാഗ്പൂർ നാഗരിക് സഹകാരി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, സരസ്വത് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തൃശൂർ ജില്ലാ സഹകരണ ബാങ്ക്, യൂകോ ബാങ്ക്‌, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയാണ് പട്ടികയിലുള്ള ബാങ്കുകള്‍.

 

 

 

Advertisment