/sathyam/media/media_files/2026/01/16/1768557839-2026-01-16-16-29-43.jpg)
മും​ബൈ: വി​മാ​നം പു​റ​പ്പെ​ടാ​ൻ വൈ​കി​യ​തി​ന് ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും അ​ക്ര​മാ​സ​ക്ത​രാ​കു​ക​യും ചെ​യ്ത യാ​ത്ര​ക്കാ​രെ പോ​ലീ​സി​ന് കൈ​മാ​റി.
മും​ബൈ​യി​ൽ നി​ന്നും താ​യ്​ല​ൻ​ഡി​ലേ​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന വി​മാ​ന​മാ​ണ് വൈ​കി​യ​ത്. ചെ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 4:05 പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം ഉ​ച്ച​യ്ക്ക് 1:21 ആ​യി​രു​ന്നു പു​റ​പ്പെ​ട്ട​ത്.
വി​മാ​നം വൈ​കി​യെ​ത്തി​യ​തും ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞ​തും എ​യ​ർ ട്രാ​ഫി​ക്കും മൂ​ല​മാ​ണ് വി​മാ​നം വൈ​കി​യ​തെ​ന്ന് യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചു​വെ​ങ്കി​ലും ഇ​വ​ർ പ്ര​കോ​പി​ത​രാ​കു​ക​യാ​യി​രു​ന്നു.
ജീ​വ​ന​ക്കാ​രോ​ട് അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും വി​മാ​ന​ത്തി​ന്‍റെ വാ​തി​ലി​ൽ തൊ​ഴി​ച്ച​തി​നും ര​ണ്ട്പേ​രെ യാ​ത്ര​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യെ​ന്നും ഇ​ൻ​ഡി​ഗോ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us