New Update
/sathyam/media/media_files/hhQrFkAAk3DAWwVi6eZe.jpg)
ഹൈദരാബാദ്: ഹൈദരാബാദിൽ നിക്ഷേപ കമ്പനി കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. ഹൈദരാബാദിലെ DKZ ടെക്നോളജീസ് എന്ന കമ്പനി ഏകദേശം 18,000 നിക്ഷേപകരിൽ നിന്ന് 700 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
Advertisment
8 മുതൽ 12 ശതമാനം വരെ വാർഷിക റിട്ടേൺ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്‌താണ് ജനങ്ങളെ നിക്ഷേപത്തിലേക്ക് ആകർഷിച്ചിട്ടുള്ളത്. എന്നാൽ ഈ വാഗ്‌ദാനങ്ങൾ ഒക്കെ വെറും വ്യാജമായിരുന്നു എന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us