Advertisment

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയിൽ

കഴിഞ്ഞ മൂന്ന് ദിവസമായി പനിയും, ചുമയും അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് ദേവഗൗഡയുടെ മരുമകനും ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് മുൻ ഡയറക്ടറുമായ സി.എന്‍. മഞ്ജുനാഥ് പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
devegowda

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി, ചുമ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ തുടര്‍ന്നാണ് അദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.