New Update
/sathyam/media/media_files/2025/06/13/UUDDHNFXWlNUh3tBzVrf.jpg)
ഡൽഹി : പ്രമുഖ പോളോ താരവും നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ലണ്ടനിൽ ഗ്ലാൻഡിലെ ഗാർഡ്‌സ് പോളോ ക്ലബ്ബിൽ കുതിരപ്പുറത്തു നിന്നുകൊണ്ട് പോളോ കളിച്ചുകൊണ്ടിരിക്കവേ അദ്ദേഹത്തിൻറെ വായിൽ ഒരു തേനീച്ച പോയി.അറിയാതെ തേനീച്ചയെ സഞ്ജയ് കപൂർ വിഴുങ്ങി. തുടർന്ന് തൊണ്ടയിൽ വലിയ അസ്വസ്ഥതയായി.
Advertisment
കുതിരപ്പുറത്തുനിന്നും താഴെവീണ അദ്ദേഹത്തിന് തേനീച്ച വിഴു ങ്ങിയ അസ്വസ്ഥത മൂലം കാർഡിയാക് അറസ്റ്റ് സംഭവിക്കുകയാ യിരുന്നു..
1200 കോടി സ്വത്തിന്റെ അധിപനായ സഞ്ജയ് കപൂർ പോളോ കളിയ്ക്കാൻ അടിക്കടി ലണ്ടനിൽ പോകുക പതിവായിരുന്നു. മൂന്നു വിവാഹം കഴിച്ചിട്ടുള്ള അദ്ദേഹത്തിന് മൂന്നു മക്കളുണ്ട്. രണ്ടു മക്കൾ കരിഷ്മാ കപൂറിനും ഒരു മകൻ നിലവിലെ ഭാര്യ പ്രിയാ സച്‌ദേവയിലും..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us