ഐഎസ് ഭീകരർ എന്ന് സംശയം; ഗുജറാത്തിൽ നാല് ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍

ഇവരുടെ ചിത്രങ്ങള്‍ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് പുറത്തുവിട്ടിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. നാല്  ദിവസം മുൻപ് വിമാനത്താവളത്തിനു ബോംബ് ഭീഷണി ഉണ്ടായിരുന്നു.

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
sl is gjt

അഹമ്മദാബാദ്: ഐഎസ് ഭീകരർ എന്ന് സംശയിക്കുന്ന നാല് ശ്രീലങ്കന്‍ സ്വദേശികള്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ പിടിയിലായി. വിമാനത്താവളത്തിൽ ലഗേജ് കാത്തു നിൽക്കുകയായിരുന്ന സംഘമാണു പിടിയിലായത്.  ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇവരെ അറസ്റ്റു ചെയ്തത്.

Advertisment

ഇവരുടെ ചിത്രങ്ങള്‍ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് പുറത്തുവിട്ടിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. നാല്  ദിവസം മുൻപ് വിമാനത്താവളത്തിനു ബോംബ് ഭീഷണി ഉണ്ടായിരുന്നു.

Advertisment